Wednesday, July 16, 2014

പ്രയാണം















എന്റേതല്ലാത്ത തീരങ്ങളിലൂടെ ഞാൻ ഓടുകയാണ്
നീ നൽകിയ ഒരുനിമിഷത്തെ നദിയെ കൈവിട്ടുകളയാതിരിക്കാൻ
ഒടുവിൽ ഞാനെത്തിയ അഴിമുഖത്ത്
ഒന്നാവാൻ കൊതിച്ച് രണ്ടു ജലം,
രണ്ടുതരം ലവണങ്ങൾ.
ഞാനവിടെ ഒറ്റയായി
ആൾക്കൂട്ടത്തിൽ കൈവിട്ടുപോയ കുട്ടിയെപ്പോലെ.

No comments:

Post a Comment